LyricFront

Assaadhyamaayathonnumilla en daivathin

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അസ്സാദ്ധ്യമായതൊന്നുമില്ല എൻ ദൈവത്തിൻ വാക്കുകൾ മുൻപിൽ പർവതം മാറിടട്ടെ കുന്നുകൾ നീങ്ങിടട്ടെ മാറുകയില്ല തൻറെ ദയകൾ ആകാശം മാറിടട്ടെ ഭൂമിയും നീങ്ങിടട്ടെ മാറുകയില്ല തന്റെ വചനം
Verse 2
യഹോവ നല്ലവനല്ലോ - യഹോവ നല്ലവനല്ലോ ഹാലേലുയ്യാ - ഹാലേലുയ്യാ
Verse 3
കാറ്റുകാണുകില്ല നിങ്ങൾ മഴയും കാണുകയില്ല വിശ്വാസത്തോടെ കുഴികൾ വെട്ടീടുകിൽ താഴ്വര വെള്ളത്താൽ നിറയും ആത്മാവിനാലെ കൃപയെന്നാർത്തീടുകിൽ ദൈവത്തിൻ പ്രവർത്തികൾ കാണും - യഹോവ
Verse 4
സൈന്യത്താലെയല്ല ഒരു ശക്തിയാലുമല്ല ആത്മാവിനാലെ അഭിഷേകത്താലേ ശത്രുവിൻറെ നുകം തകരും അധികാരത്താലെ അഭിഷേകത്താലേ ശത്രുവിൻ കോട്ടകൾ തകരും - യഹോവ
Verse 5
യേശുവിൻ നാമത്തിങ്കൽ എല്ലാ മുഴങ്കാലും മടങ്ങും വാനത്തിൻ കീഴെ ഭൂമിക്കു മീതെ വേറൊരു നാമവും ഇല്ല യേശുവിൻ നാമം രക്ഷിക്കും നാമം ഏവരും ചേർന്നങ്ങു പാടും – യഹോവ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?