LyricFront

Athbhuthame yaahin naamame

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അത്ഭുതമേ യാഹിൻ നാമമേ അതിശയം അത് ധ്യാനിക്കിൽ ആകാശം ഭൂമിയും താര സമൂഹവും ആയതിൻ സാക്ഷ്യങ്ങളേ(2)
Verse 2
ആഴിയും പർവ്വതനിരകളും എല്ലാം ആർത്തുല്ലസിച്ചിടുന്നു ആറ്റിലെ മത്സ്യങ്ങൾ കാനന ജീവികൾ വാഴ്ത്തുന്നു തൻ നാമത്തെ(2) ആരാധിച്ചിടുന്നു വാഴ്ത്തി വണങ്ങുന്നു ആരാധ്യനാം ദൈവമേ(2)
Verse 3
പാറയിൽ നിന്നവൻ ദാഹജലം നൽകി പാതയൊരുക്കി ആഴിയിൽ സ്വർഗ്ഗീയ മന്നയെ ദാനമായി നൽകി സ്വന്തജനത്തെ നടത്തി(2) സ്വന്തജീവൻ നൽകി എന്നെയും വീണ്ടതാം സ്നേഹമെന്താശ്ചര്യമേ(2)
Verse 4
ജീവനും ശ്വാസവും വഴികളും എല്ലാം പൊൻകരം തന്നില്ലല്ലോ ജീവനും ഭക്തിക്കും വേണ്ടതെല്ലാമേകും ഉന്നതനാം ദൈവം നീ(2) എൻ ഉപനിധിയെ സൂക്ഷിപ്പവൻ നീ എന്നും നിൻ പദം ഗതിയെ(2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?