LyricFront

Athimahathaam nin seva cheyvaan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അതിമഹത്താം നിൻ സേവ ചെയ്വാൻ എന്നെ വിളിച്ച എൻ പ്രിയ കർത്താവേ ജീവിച്ചിടും ഞാൻ എൻ നാൾ മുഴുവൻ നിനക്കായ് എന്റെ യേശുവേ
Verse 2
ബലഹീന പാത്രമാം എന്നെ നീ ഉരുക്കി പുതുരൂപം നൽകിയല്ലോ ഉപയോഗപൂർണ്ണമായ് അഭിമാന പാത്രമായ് എന്നെ വേർതിരിച്ചുവല്ലോ
Verse 3
പരിശുദ്ധമാക്കാൻ അഗ്നിശോധനയും കൃപ നൽകാൻ മരുഭൂമിയും ദർശനമേകാൻ പത്മോസും ഒരുക്കി എന്നെ വേർതിരിച്ചുവല്ലോ
Verse 4
ലാഭമായിരുന്നവ ചേതമെന്നെണ്ണി ഞാൻ നിൻ സേവക്കായ് ഇറങ്ങി നഷ്ടമാകില്ല ഒന്നും നിന്റെ വിശ്വസ്തത എന്നെ പുലർത്തിടുമല്ലോ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?