LyricFront

Athirukal illaatha sneham

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അതിരുകളില്ലാത്ത സ്നേഹം ദൈവ സ്നേഹം നിത്യസ്നേഹം അളവുകളില്ലാത്ത സ്നേഹം ദൈവ സ്നേഹം നിത്യസ്നേഹം
Verse 2
ഏതൊരവസ്ഥയിലും യാതൊരുവ്യവസ്ഥകളും ഇല്ലാതെ സ്നേഹിക്കും താതനു നന്ദി
Verse 3
ദൈവത്തെ ഞാൻ മറന്നാലും ആ സ്നേഹത്തിൽ നിന്നകന്നാലും അനുകമ്പാർദ്രമാം ഹൃദയമെപ്പോഴും എനിക്കായ് തുടിച്ചിടുന്നു എന്നെ ഓമനയായ് കരുതുന്നു
Verse 4
അമ്മയെന്നെ മറന്നാലും ആ സ്നേഹത്തിൽ നിന്നകന്നാലും അജഗണങ്ങളെ കാത്തിടുന്നവൻ എനിക്കായ് തിരഞ്ഞിടുന്നു എന്നെ ഓമനയായ് കരുതുന്നു

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?