LyricFront

Athivegathil odipokum ninte ethirikal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അതിവേഗത്തിൽ ഓടിപ്പോകും നിന്റെ എതിരുകൾ എന്നേക്കുമായ്(2)
Verse 2
തളർന്നുപോകരുതേ നീ തളർന്നുപോകരുതേ(2)
Verse 3
പഴിയും ദുഷിയും വന്നിടുമ്പോൾ ഭാരങ്ങൾ നിന്നിൽ ഏറിടുമ്പോൾ(2) Verse 4: ബലഹീനനെന്നു നീ കരുതിടുമ്പോൾ ക്യപമേൽ ക്യപയവൻ പകർന്നിടുമേ(2) Verse 5: കോട്ടകൾ എതിരായ് ഉയർന്നിടുമ്പോൾ തകർക്കുവാൻ അവൻ പുതുബലം തരുമേ(2) Verse 6: അഗ്നിയിൽ ശോധന പെരുകുമ്പോൾ നാലാമനായവൻ വെളിപ്പെടുമേ(2) Verse 7: വൈരിയൊരലറുന്ന സിംഹം പോൽ വിഴുങ്ങുവാനായ് നിന്നെ എതിരിടുമ്പേൾ(2) Verse 8: പെറ്റമ്മ നിന്നെ മറന്നാലും മറക്കാത്തനാഥൻ കൂടെയുണ്ട്(2) Verse 9: ആഴിയിന്നലകളുയർത്തിടുമ്പോൾ അമരക്കാരനവനുണർന്നിടുമേ(2) Verse 10: രാജാധിരാജൻ വരുന്നു അക്കരെ നാട്ടിൽ ചേർത്തിടുവാൻ(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?