LyricFront

Athyunnathan mahonnathan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അത്യുന്നതൻ മഹോന്നതൻ യേശുവേ നീയേ മാനവും മഹത്വവും നിനക്കു മാത്രമേ മാറാത്ത മിത്രം യേശു എന്റെ ദേവാധിദേവനേശു നിത്യനാം ദൈവം യേശു എന്റെ രാജാധിരാജൻ യേശു
Verse 2
പാടിടും ഞാൻ ഘോഷിക്കും നിൻ നാമം എത്ര ഉന്നതം പാടിടും ഞാൻ ഘോഷിക്കും നിൻ സ്നേഹം എത്ര മാധുര്യം
Verse 3
അങ്ങേപ്പോലെ സ്നേഹിച്ചിടാൻ ആരുള്ളു യേശുവേ ആശ്രയിപ്പാൻ ഒരേ നാമം യേശുവിൻ നാമമേ(2) നല്ല സ്നേഹിതനായി യേശു എൻകൂടെ ഉള്ളതാൽ എന്തൊരാനന്ദമേ നാഥാ ജീവിത സൗഭാഗ്യമേ
Verse 4
അന്ത്യത്തോളം നിൻ ക്രൂശിന്റെ വചനം സാക്ഷിപ്പാൻ തരുന്നു ഞാൻ സമ്പൂർണ്ണമായ് നിനക്കായ് ശോഭിപ്പാൻ(2) പകരൂ ശക്തിയെന്നിൽ നാഥാ നിനക്കായ് പോയിടാൻ വിശ്വസ്ത-ദാസനായ് എന്നെ തൃക്കൈയ്യിൽ തരുന്നിതാ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?