LyricFront

Athyunnathan maravil sarvvashakthan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അത്യുന്നതൻ മറവിൽ സർവ്വശക്തൻ നിഴലിൽ അനുദിനവും പാർത്തിടുന്നോരേവരും ഭാഗ്യവാന്മാർ
Verse 2
ആശ്രയ ശൈലമവൻ ആനന്ദദായകനും ആരിലുമെൻ അന്തരംഗം അറിയുന്ന വല്ലഭനും
Verse 3
അവനിയിൽ വന്നണയും അനർത്ഥങ്ങളാകെയവൻ അതുല്യമാം തൻ ശക്തിയതാൽ അകറ്റിടും വൻ കൃപയാൽ
Verse 4
ആയിരമായിരങ്ങൾ താളടിയായെന്നാലും ആത്മനാഥൻ ഭുജബലത്താൽ താങ്ങിടും ഭദ്രമായി
Verse 5
അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കിയാൽ അനർത്ഥമൊന്നും ഭവിക്കയില്ല ബാധകൾ അടുക്കുകില്ല
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?