LyricFront

Avan avarkkay orukkunna nagaram

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അവൻ അവർക്കായ് ഒരുക്കുന്ന നഗരം ദൈവമെന്നു വിളിപ്പതിനായി പിതൃദേശം അന്വേഷിച്ചു വിശ്വാസത്താൽ അന്യർ പരദേശി എന്നുമേറ്റു ചൊല്ലി
Verse 2
അബ്രഹാമിന് തലമുറ നൽകി ഇസഹാക്കിനു നൂറുമേനി നൽകി യാക്കോബിനെ ഇസ്രായേൽ ആക്കി ജോസഫിനെ മന്ത്രിയായി ഉയർത്തി(2)
Verse 3
നിയമങ്ങൾക്കായ് മോശയെയും കനാനിൽ നടത്താൻ യോശുവയും(2) ന്യായം നടത്താൻ ഗിദയോനെയും ജനത്തിൻ മുമ്പേ നടത്തി നാഥൻ(2) അബ്രഹാമിന്…
Verse 4
മധുര ഗായകൻ ദാവീദും ശ്രേഷ്ഠ രാജാവ് ശലോമോനും(2) അഭിഷേകം ചെയ്യാൻ ശമുവേലും തീ ഇറക്കിയ ഏലിയാവും(2) അബ്രഹാമിന്…
Verse 5
യോഗ്യമായിരുന്നില്ല ലോകമവർക്കു നമ്മെ കൂടാതെ രക്ഷാ പൂർത്തിയില്ലാ(2) എങ്കിലും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചു നമുക്കായി കരുതിട്ടുണ്ട് അവൻ നല്ലതു(2) അബ്രഹാമിന്…

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?