LyricFront

Avanente sangkethamaam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അവനെന്റെ സങ്കേതമാം ഉറപ്പുള്ള കോട്ടയുമാം ജീവന്റെ ബലവും സഹായകനുമാം പാറയും വെളിച്ചവും രക്ഷയുമാം
Verse 2
ഹ്യദയം നുറുങ്ങിയോർക്കാശ്വാസകൻ മനസ്സു തകർന്നോർക്കു ഉദ്ധാരകൻ കഷ്ടപ്പെടുന്നോർക്കു അടുത്ത തുണ എളിയവർക്കു ന്യായപാലകൻ:-
Verse 3
പാപികളായോർക്കു പരിഹാരകൻ ഏഴകളായോർക്കു ഉദ്ധാരകൻ രോഗികളായോർക്കു വൈദ്യനവൻ കുരുടരായോർക്കു വെളിച്ചമവൻ
Verse 4
അദ്ധ്വാനിക്കുന്നോർക്കു സഹായകൻ ഭാരം ചുമപ്പോർക്കു കൈത്താങ്ങവൻ വിശക്കുന്നോർക്കു ജീവ അപ്പം ദാഹിക്കുന്നോർക്കു പാനപാത്രം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?