LyricFront

Balahenathayil balameki

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ബലഹീനതയിൽ ബലമേകി ബലവാനായോൻ നടത്തിടുന്നു (2) കൃപയാലെ കൃപയാലെ കൃപയാല-നുദിനവും (2) ബലഹീനത...
Verse 2
എന്റെ കൃപ നിനക്കുമതി കർത്താവിൻ തിരുവചനം അനശ്വരമായ വചനമതേകി അതിശയമായി നടത്തിടുന്നു...
Verse 3
ദുഃഖങ്ങളിൽ ഭാരങ്ങളിൽ കർത്താവു കരുതീടും ബലഹീനതയിൽ തികഞ്ഞുവന്നീടും തിരുശക്തി നാഥൻ പകർന്നീടും...
Verse 4
യഹോവയെ കാത്തിരിപ്പോർ ശക്തിയെ പുതുക്കീടും കഴുകനെപ്പോലെ ചിറകടിച്ചുയരും തളർന്നുപോകാതെ ഓടീടും...
Verse 5
വാഴ്ത്തീടുമെൻ ജീവകാലം എന്നേശുനായകനെ പ്രതികൂലമേറും ജീവിതമരുവിൽ പുലർത്തുന്നെൻ നാഥൻ ജയകരമായ്...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?