LyricFront

Balahenathayil kaviyum daivakrupayen

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ബലഹീനതയിൽ കവിയും ദൈവകൃപയെൻ ആശ്രയം മനമെ എന്റെ താഴ്ചയിലെന്നെ ഓർത്ത വൻ കൃപയെൻ ധ്യാനമെൻ മനമെ
Verse 2
ശത്രു ഭീഷണി മുഴക്കി തകർത്തീടുവാനെത്തുമ്പോൾ മറച്ചിടുമവൻ പരിചയാലെന്നെ ഉയർത്തീടുമവൻ പാറമേലെന്നെ ഉയർത്തിടും ഞാൻ ജയഘോഷം അന്ന് ബലഹീ…
Verse 3
മരുയാത്ര തീർന്നിടുവാൻ ഇനി കാലമേറെയില്ല ചേർന്നിടും വേഗം ഇമ്പവീട്ടിൽ ഞാൻ തീർന്നിടും വേഗം തുമ്പങ്ങളെല്ലാം മറന്നിടും ഞാൻ മന്നിൻ ഖേദമെല്ലാം ബലഹീ..
Verse 4
കർത്തൃകാഹളം ധ്വനിക്കും മദ്ധ്യവാനിൽ പ്രിയൻ വരും ഉയിർക്കും ക്രിസ്തുവിൽ മരിച്ചവരന്ന് രൂപാന്തരപ്പെടും ശേഷിച്ചോരന്ന് ചേർന്നിടും ഞാൻ വിൺപുരിയിലന്ന് ബലഹീ…
Verse 5
വാനമേഘ മണിയറയിൽ എൻ പ്രിയനോടൊത്തു ഞാൻ വാസം ചെയ്തിടും യുഗായുഗങ്ങളായ് വാഴ്ത്തിപ്പാടിടും യേശുരാജനെ ഉയർത്തിടും ഞാൻ ജയഘോഷം അന്ന് ബലഹീ..

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?