LyricFront

Balakare varuvin shreyeshuvin kaalina

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ബാലകരെ വരുവിൻ ശ്രീയേശുവിൻ കാലിണ ചേർന്നിടുവിൻ ബാല ജാലങ്ങളുടെ സമ്മേളനശാലയാമേശുപാദെ
Verse 2
മാലകം നീയുലകിൽ നല്ല ബലശാലികളായ് വരുവാൻ ബാല്യകാലം മുതൽക്കെ വചനമാം പാലതിനാൽ വളരാൻ
Verse 3
പാലനം ചെയ്യുമവൻ നിന്റെ പ്രതികൂലതമാറ്റുമവൻ ശീലം സുശീലമാക്കും നല്ല പരിശീലനശാലയിതെ
Verse 4
യാചന കേൾക്കുമവൻ നിൻ പാപ വിമോചനം നൽകുമവൻ നീച ലോകത്തിൽ നിങ്ങൾക്കനാരതം മോദമോടെ വളരാം
Verse 5
വന്ദനം യേശുപരാ : എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?