LyricFront

Balamulla gopuram than naamam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ബലമുള്ള ഗോപുരം തൻനാമം കലങ്ങുകില്ല തെല്ലും ശോധനയിൽ (2) കുറവുകൾ മാറ്റിടും തൻസാന്നിദ്ധ്യം നിറവായ് തീർക്കുമെൻ ശൂന്യതകൾ (2)
Verse 2
അവനല്ലയോ (3).. നല്ല നസറായൻ ആമേൻ അവനല്ലയോ (3).. നല്ല നസറായൻ
Verse 3
നന്മയായ് മാറ്റും സകലവും താൻ തിന്മകളെന്നെ തൊടുകയില്ല (2) ആ നല്ല നാഥൻ അത്ഭുതനാമം ആഹാ ഇമ്പമാണെൻ മനസിൽ (2) അവനല്ലയോ...
Verse 4
തീക്കല്പാറയിൻ തെളിനീരും തീർന്നുപോകാത്തൊരു സന്തോഷവും (2) ചിറകിൻ നിഴലെൻ സങ്കേതവും മറവിടമാണവൻ തിരുമാർവ്വം (2) അവനല്ലയോ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?