LyricFront

Balappeduthunna daivam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ബലപ്പെടുത്തുന്ന ദൈവം ദൂതന്മാരാൽ എന്നെയെന്നും(2) എന്റെ തകർച്ചയിൽ എന്റെ താഴ്ചയിൽ എന്നെ ബലപ്പെടുത്തുന്ന ദൈവം ഈ ദൈവം എനിക്കെന്നും ആശ്രയം (2)
Verse 2
ഒന്നിലും നീ തകരരുതേ മനുഷ്യരിലാശ്രയം വയ്ക്കരുതേ നിന്റെ ഭാരം നിന്റെ വേദന എന്നിലെന്നും നീ അർപ്പിക്കുക ഈ ദൈവം എനിക്കെന്നും ആശ്രയം(2)
Verse 3
നിന്റെ ശോധനയിൽ കൂടെയിരിക്കുന്നവൻ നിന്റെ പ്രതികൂലത്തിൽ താങ്ങിനടത്തുന്നവൻ നിന്നെ മുറിക്കും നിന്നെ പണിയും നല്ല പാത്രമായ് തൻ ഭുജത്താൽ ഈ ദൈവം എനിക്കെന്നും ആശ്രയം (2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?