LyricFront

Bethlehemil baalanaay pirannu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ബേത്ലെഹേമിൽ ബാലനായ് പിറന്നു ബലിയാടായ് തീർന്നവനെ ബാലശിക്ഷ നൽകി ബലപ്പെടുത്തുന്നോനെ ബലിഷ്ഠ പേശിയാൽ ബലമേകണെ
Verse 2
ജനിച്ചവനെ ജനിപ്പോരേ ജീവിപ്പിക്കണെ ജനിയിതാവേ
Verse 3
തകർന്നുപോം മൺശരീരം തകരില്ല വിൺശരീരം കാണില്ലേ കൺ കുളിർക്കേ കന്തന്റെ വിൺ പുരിവാസം
Verse 4
ജയിക്കില്ല ശത്രു നിന്മേൽ ജയവീരൻ കൂടെയുള്ളതാൽ തോൽക്കില്ല ദൈവമക്കൾ തോറ്റോടും ശത്രു സൈന്യങ്ങൾ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?