LyricFront

Bhakthar prathyaashayaakunna sneha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഭക്തർ പ്രത്യാശയാകുന്ന സ്നേഹ വാരിധേ എപ്പോൾ പ്രത്യക്ഷമാകുമോ നിൻ വരവിനെ കാത്തു ചെമ്മെയോടിരിക്കുവാൻ നിൻ മഹാ കൃപയേകിയേഴയെ പോറ്റണമെ
Verse 2
തേജസ്സിൽ വാഴുവാനെന്നെ വിളിച്ച നാഥാ എന്തു ഞാൻ ചെയ്തിടേണമോ ജീവിത ശുദ്ധി നേടി ജീവിതം ശുദ്ധമാക്കാൻ ജീവൽ സമൃദ്ധമായ ദാനം പകർന്നീടുക Verse 3: പൊൻമുടി ചൂടി വാഴും ഞാൻ കോടി ദൂതരും താത-പുത്രാത്മ സദസ്സിൽ ഓർക്കുമ്പോളാനന്ദത്താലുള്ളം തുള്ളുന്നു നാഥാ നിൻ സേവ ചെയ്തിടുവാൻ ബദ്ധപ്പെടുന്നെന്നുള്ളം Verse 4: ലോകർ ത്യജിക്കുകിലെന്നെ കുപിതരായി വട്ടം കൂട്ടിടുകിൽ ലേശം പേടി കൂടാതെ നിൽപാൻ എന്നാളും കൂടെയുള്ള പൊന്നു കർത്താവിനെന്നും നന്ദി നിറഞ്ഞ സ്തോത്രം Verse 5: ഈ മരുവാസം തീരാറാ-യെന്നുള്ള സ്പഷ്ട സംഭവം കാണുന്നുലകിൽ വീണ്ടെടുപ്പോർത്തു നാഥാ വിൺഗീതം പാടുവാനായ് വാഞ്ഛയേറിടുന്നിഹെ ആ ദിനമോർത്തിടുമ്പോൾ Verse 6: സോമസുന്ദരമായ നൽ പക്ഷം വിടർത്തി വാനിൽ പറന്നു പോകുവാൻ കർത്താവിൻ കാഹളങ്ങൾ വാനത്തിൽ കേൾപ്പാനെന്റെ കാതു കൊതിച്ചിടുന്നു പെട്ടെന്നു കേൾക്കാമെന്നും Verse 7: ലോകത്തിൻ മോഹങ്ങൾ കൊണ്ടു… എന്ന രീതി..
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?