LyricFront

Bhaktharil vathsalyamulla daivame

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഭക്തരിൽ വാത്സല്യമുള്ള ദൈവമേ നിൻ പ്രിയനാമീ മർത്ത്യനിൽ കനിഞ്ഞു ശക്തി നൽകണം-ലോക ശക്തിയെ ജയിച്ചു ജീവിച്ചിടുവാൻ
Verse 2
അന്ധകാരപ്രഭു തന്റെ തന്ത്രമോരോരോ വിധത്തിൽ ചന്തമോടയച്ചിടുന്നു സന്തതം-എന്റെ ബന്ധുവേ ചിന്തിക്കണം ഞാൻ നിൻ ഹിതം
Verse 3
ആരുമെൻ ജീവിതപാത തുച്ഛമാക്കിടാത്തവണ്ണം കാര്യമായെൻ നില നിന്നിൽ കാക്കണം-എന്നിൽ സാരമാം സൽഗുണങ്ങൾ വിളങ്ങണം
Verse 4
ക്രിസ്തുവിൻ പ്രത്യക്ഷത നാളെത്രയും വേഗത്തിലെന്ന ങ്ങോർത്തു ഞാൻ നിത്യവും കാത്തിരിക്കണം-നല്ല ശ്രദ്ധയോടെൻ ജീവിതം നയിക്കണം
Verse 5
രീതി: എന്റെ ദൈവം മഹത്ത്വത്തിൽ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?