LyricFront

Bharangal varum nerathu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഭാരങ്ങൾ വരും നേരത്തു തേടിടാം തൻ സാന്നിദ്ധ്യം പാദത്തിൽ വന്നു ചേർന്നീടാം വിടുതൽ അനുഭവിക്കാം
Verse 2
സ്തുതി നിനക്ക് സ്തുതി നിനക്ക് എന്നുപാടി ആരാധിക്കാം അത്ഭുതം കാണാം ആശ്വാസം നേടാം ആത്മാവിൽ ആരാധിക്കാം
Verse 3
വാതിൽ തുറന്നു ദൂതന്മാർ വരുന്നുണ്ട് കാവലായ് താങ്ങി നിന്നെ എന്നും നടത്തുവാൻ കണ്മണിപോൽ കാക്കുവാൻ
Verse 4
ദാവീദിൻ ദൈവം വല്ലഭനെ കാത്തിടും നിന്നെയവൻ ശാശ്വതനാം നല്ലിടയനവൻ ദാഹത്തെ തീർക്കുമവൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?