LyricFront

Bhayamo ini ennil - yaahe angennum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഭയമോ ഇനി എന്നിൽ സ്ഥാനമില്ല എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ നിരാശ ഇനി എന്നെ തൊടുകയില്ല പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ
Verse 2
യാഹേ അങ്ങെന്നും എൻ ദൈവം തലമുറ തലമുറയായി യാഹേ അങ്ങെന്റെ സങ്കേതം തലമുറ തലമുറയായി
Verse 3
നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല യിസ്രായേലിൻ പരിപാലകൻ താൻ (2)
Verse 4
മരണഭയം എല്ലാം മാറിടട്ടെ ശത്രുഭീതി എല്ലാം നീങ്ങീടട്ടെ മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ സകലത്തിനും മീതെ ഉന്നതനാം
Verse 5
തോൽവികളെല്ലാം മാറിടട്ടെ രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ ജയാളിയായവൻ രോഗിക്ക് വൈദ്യൻ സർവ്വശക്തൻ എന്റെ രക്ഷയല്ലോ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?