LyricFront

Bhayapedilla njan marubhumiyatharayil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഭയപ്പെടില്ല ഞാൻ മരുഭൂമിയാത്രയിൽ നാഥനെന്റെ നായകനായ് കൂടെയുള്ളതാൽ: തന്റെ സാന്നിധ്യം ഓർത്തനുദിനം വാഴ്ത്തിടും സ്വർഗ്ഗതാതനെ (2)
Verse 2
വഹിച്ചിടുന്നവൻ തൻ കരങ്ങളിൽ നടത്തിടുന്നു താൻ തൻ വഴികളിൽ; ആനന്ദമേ ആശ്വാസമേ ഉല്ലാസമേ ക്രിസ്ത്യ ജീവിതം (2)
Verse 3
ഭയപ്പെടില്ല ഞാൻ രോഗദുഃഖവേളയിൽ ആശ്വസിപ്പിക്കും കരങ്ങൾ കൂടെയുള്ളതാൽ: തൻ വരവിൽ ഞാൻ വസിച്ചനുദിനം പാടിടും തൻ കൃപകളെ (2) വഹിച്ചി...
Verse 4
അനർഥനാളിൽ താൻ തന്റെ കൂടാരത്തിലും തിരുനിവാസത്തിന്റെ മറവിലും മറച്ചിടും: പാറമേലെന്നെ ഉയർത്തിടുമവൻ പാടിടും എൻ ദൈവത്തിനായ് (2) വഹിച്ചി...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?