LyricFront

Bhurasa maanasamaarnnidum pergamos

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
പല്ലവി ഭൂരസമാനസമാർന്നിടും പെർഗമോസ് സഭേ! നീ ശ്രവിക്കെന്നുടെ വചനം
Verse 2
അനുപല്ലവി ഏറിയമൂർച്ചയുള്ളിരുധാരയുള്ള വാൾ വഹിക്കു- ന്നോരഹിതകുലനാശൻ യേശുവോതുന്നറികിതു
Verse 3
നിന്നുടെ പാർപ്പിടമെവിടം എന്നു ഞാനറി- യുന്നു സാത്താന്റെ സിംഹാസനം- ഉള്ളിടം അവിടെ എനി-ക്കുള്ള നാമമതു നിങ്ങൾ തള്ളിടാതെ പിടിച്ചങ്ങു-നിന്നുകൊള്ളുന്നതും നന്നാം Verse 4: നിങ്ങളിൻ പുരമാം വൈരിതന്നിടത്തന്തിപ്പാ- വെന്ന വിശ്വസ്തനാം സാക്ഷിമേ- ദുർന്നയർവധിക്കമൂലം ഛിന്നഗാത്രനായ പോതും എന്നിലെ വിശ്വാസം നിങ്ങൾ കൈവെടിഞ്ഞില്ലതും കൊള്ളാം Verse 5: എങ്കിലും ചിലതുണ്ടെനിക്കു-വിഗ്രഹാർപ്പിതം തിന്നുവാനും ദൈവജനങ്ങൾ ദുർന്നടപ്പാചരിപ്പാനും കണ്ണിവച്ച ബിലയാമിൻ ഭിന്നതപിടിച്ചവരങ്ങുണ്ടു നിക്കോലാവ്യരും തേ Verse 6: ആകയാൽ മനംതിരിക നീ-അല്ലായ്കിൽ വന്നെൻ വാളുകൊണ്ടവരോടേറ്റു ഞാൻ- പോരുചെയ്യുമതുമൂലം-ആയവരിൻ ശവം വഴി നീളവേ കിടക്കുമാർക്കും നാറി വെറുപ്പാകുമവർ Verse 7: പെർഗമോസ് യുഗത്തിലുള്ളൊരു-പോരിൽ ജയിക്കും മർത്യനോമറഞ്ഞ മന്നയിൻ ഭക്ഷ്യമേകും ശ്വേതശിലാ-പത്രമതിലവൻ മാത്രം പാർത്തറിയും പുതിയപേർ ചേർത്തവന്നു കൊടുത്തിടും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?