Aaradhikkunnu njangal aaradhikkunnu
Aaradhikkunnu njangal aaradhikkunnu
aathmanathaneshuvine aaradhikkunnu
aaradhikkunnu njangal aaradhikkunnu
aathmavilum sathyathilum aaradhikkunnu
1 Hallelujah hallelujah geetham padidaam
Hallelujah geetham paadi aaradhichidam
2 aathma'nathhane njangal madhyathil vannu
aathmaavaal nirachiduka aaraadhikkuvaan
3 Innu njangal vishvasathal aaradhikunnu
annu nathhan mukham-kandu aaradhichidum
4 Sarafukal aaradhikum parishudhane
santhoshathal svantha-makkal aaradhickunnu
5 bendnam-azhiyum kettukal azhiyum aaradhanayinkal
badakal ozhiyum kottakal thakarum aaradhanayinkal
6 rogam marum ksheenam marum aradhanayinkal
mankudam udayum thee katheedum aradhanayinkal
7 appostholar rathrikale aradhichapol
changala potti bendhi-tharellam mochitharayallo
ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു
ആത്മനാഥനേശുവിനെ ആരാധിക്കുന്നു
ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു
1 ഹല്ലേലുയ്യാ ഹല്ലേലുയ്യ ഗീതം പാടിടാം
ഹല്ലേലുയ്യാ ഗീതം പാടി ആരാധിച്ചിടാം
2 ആത്മനാഥനേ ഞങ്ങൾ മദ്ധ്യത്തിൽ വന്നു
ആത്മാവാൽ നിറച്ചിടുക ആരാധിക്കുവാൻ
3 ഇന്നു ഞങ്ങൾ വിശ്വാസത്താൽ ആരാധിക്കുന്നു
അന്നു നാഥൻ മുഖംകണ്ടു ആരാധിച്ചിടും
4 സാറാഫുകൾ ആരാധിക്കും പരിശുദ്ധനേ
സന്തോഷത്താൽ സ്വന്തമക്കൾ ആരാധിക്കുന്നു
5 ബന്ധനമഴിയും കെട്ടുകൾ അഴിയും ആരാധനയിങ്കൽ
ബാധകൾ ഒഴിയും കോട്ടകൾ തകരും ആരാധനയിങ്കൽ
6 രോഗം മാറും ക്ഷീണം മാറും ആരാധനയിങ്കൽ
മൺകുടം ഉടയും തീ കത്തീടും ആരാധനയിങ്കൽ
7 അപ്പോസ്തോലർ രാത്രികാലേ ആരാധിച്ചപ്പോൾ
ചങ്ങലപൊട്ടി ബന്ധിതരെല്ലാം മോചിതരായല്ലോ