LyricFront

Changile chorakonde avan enneyum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ചങ്കിലെ ചോരകൊണ്ടു അവനെന്നേയും വീണ്ടെടുത്തു ചങ്കോടണച്ചവനേ നിന്നിൽ ഞാൻ ചാരിടുന്നു
Verse 2
നാടെങ്ങും നന്മ ചെയ്യാൻ ചുറ്റി നടന്നവനേ കണ്ണിൽ ദയവില്ലാതെ-ദുഷ്ടരടിച്ചുവല്ലോ
Verse 3
ക്ഷീണിച്ചു ക്രൂശിൽനിന്നു ദാഹിച്ചു വെള്ളം കേണു കണ്ണിൽ ദയവില്ലാതെ-കയ്പുകാടി കൊടുത്തു
Verse 4
ഈവിധം നന്മ ചെയ്ത എന്റെകാരുണ്യരക്ഷകനെ തങ്കമേ നിന്നെ കാണ്മാൻ-വാഞ്ചയാൽ കാത്തിടുന്നു
Verse 5
കാൽവറിയിൽ ചിന്തിയ രക്തത്തിൻ ഫലമായ് സാധുവായ എനിക്കു-ദാനമായ് രക്ഷ നൽകി
Verse 6
തങ്കമാം പൊൻപിറാവേ-ശങ്ക കൂടാതെ വന്നു പൊൻചിറകു വിരിക്ക-ആശ്വാസം ഞാൻ പ്രാപിക്കാൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?