LyricFront

Chennu cherum naam - Nithyadesham

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ചെന്നു ചേരും നാം ഒടുവിൽ കർത്തൻ നമുക്കായ് ഒരുക്കും നിത്യഗേഹേ കണ്ണീരില്ല ദുഃഖമില്ല മരണമില്ല ആ ഭാഗ്യ നാട്ടിൽ
Verse 2
chorus ചേരും നാം ആ നിത്യ ദേശേ വാഴും നാം ആ നിത്യ ഭവനേ
Verse 3
കഷ്ടമുള്ള ഈ പാഴ് മരുവിൽ നഷ്ടപ്പെടാതെ വിശ്വാസം കാത്താൽ നൊടിയിടയിൽ നീ പറന്നു പോകും കർത്തൻ ശബ്ദം വാനിൽ കേൾക്കുമ്പോൾ
Verse 4
ഗഭീര നാദം വാനിൽ കേൾപ്പാൻ സമയമായി ദൈവ ജനമേ ഇവിടെ കയറി വരുവിൻ എന്ന വിളി കേൾപ്പാൻ ഒരുക്കമാണോ
Verse 5
ദൈവവചനം നിറവേറുന്നു നിന്റെ ചുറ്റിലും ഒന്നിനോട് ഒന്നായ് ആകെ അല്പം നേരം മാത്രം യാത്ര തീരുവാൻ ഓർത്തുകൊൾക നീ
Verse 6
നേടിയതെല്ലാം നീ വിട്ടുപേകണം ഒന്നുമില്ല കൊണ്ടുപോകുവാൻ സ്വർഗ്ഗ ഭാഗ്യം നേടിടുവാൻ ഒരുക്കമാണോ ഈ ജീവ യാത്രയിൽ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?