LyricFront

Cheriyakuttame ningal bhaya

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ചെറിയകൂട്ടമേ നിങ്ങൾ ഭയപ്പെടാതിനി പരമരാജ്യം തരുവതിന്നു താതന്നിഷ്ടമാം
Verse 2
ഉറപ്പും ധൈര്യവും നല്ല സ്ഥിരവുമുള്ളോരായ് ഒരുങ്ങിനിൽപ്പിൻ തിരുവചനം അനുസരിക്കുവാൻ ചെറിയ
Verse 3
വരുമനവധി കഷ്ടം നമുക്കു ധരണിയിൽ കുരിശെടുത്തു പരനെ നിത്യം അനുഗമിക്കണം ചെറിയ
Verse 4
യേശുക്രിസ്തുവിൽ ഭക്തിയോടു ജീവിപ്പാൻ ആശിച്ചീടുന്നവർക്കു പീഡയുണ്ട് നിർണ്ണയം ചെറിയ
Verse 5
പ്രതിഫലത്തിന്മേൽ നോട്ടംവെച്ചു സഹിക്ക നാം വിധിദിനത്തിൽ നമുക്കു നല്ല ധൈര്യമേകുവാൻ ചെറിയ
Verse 6
ദാനിയേലിനായ് സിംഹവായടച്ചവൻ വാനിൽ ജീവിക്കുന്നു നമ്മെ കാവൽ ചെയ്യുവാൻ ചെറിയ
Verse 7
മരണത്തോളം തൻ ദിവ്യ ചരണമില്ലയോ ശരണമായി നമുക്കുമേലിൽ അരുതു ചഞ്ചലം ചെറിയ
Verse 8
അന്ധകാരത്താൽ എല്ലാ കണ്ണും : എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?