ചിന്താകുലങ്ങൾ എല്ലാം യേശുവിൻമേൽ
യേശുവിൻമേൽ ഇട്ടുകൊൾക അവൻ
കരുതുന്നല്ലോ നിനക്കായ് ഈ ധരയിൽ...
അതിശയമായ്
Verse 2
ചോദിച്ചതിലും പരമായ് നീ
നിനച്ചതിലും മേൽത്തരമായ്
മകനേ നിനക്കായ് ദൈവം
കരുതീട്ടുണ്ട് കലങ്ങാതെ
Verse 3:
കണ്ടിട്ടില്ലാത്ത ആൾകൾ നീ
കേട്ടിട്ടില്ലാത്ത വഴികൾ
മകനേ നിനക്കായ് ദൈവം
കരുതീട്ടുണ്ട് കലങ്ങാതെ
Verse 1
chinthaakulangal ellaam
Yeshuvin mel ittukolka - avan
Karuthunnallo ninakkaay ee dhara
yil …. athishayamaay