LyricFront

Chodikkunnathilum - Udayonte karuthal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ചോദിക്കുന്നതിലും നീ നിനക്കുന്നതിലും എത്രയോ ഉന്നതമായി നടത്തുന്നവൻ തീച്ചൂള സമമാം വിഷയത്തിലും നിന്റെ ചാരെ വന്നു നിന്നെ കരുതുന്നവൻ(2)
Verse 2
Chorus യേശു അവൻ നിന്റെ കൂടെയില്ലേ യേശു അവൻ നിന്റെ ചാരെയില്ലേ ജീവനും തന്നു നിന്നെ വിലയ്ക്കു വാങ്ങിയെങ്കിൽ പോറ്റുവാൻ ഉടയോൻറെ കരുതലില്ലെ(2)
Verse 3
ചെങ്കടൽ കരയിൽ ശത്രു പിന്പിൽ നിരന്നാലും ആഴിയിൽ ചെങ്കല് പാത ഒരുക്കുമവൻ നിനക്കായി ഒരുക്കിയ പാതയിൽ തന്നെ നിന്റെ ശത്രുവിന് ബലത്തെ കെടുക്കുമവൻ(2) യേശു അവൻ...
Verse 4
കേരീത്തിന്റെ തോട് വറ്റി വരണ്ടുപോയാലും ഭക്തനായി സാരാഫത് ഒരുക്കിയവൻ എത്രയും വഴികൾ മുൻപിൽ അടഞ്ഞുപോയാലും നിനക്കായി പുതിയ വഴി ഒരുക്കുമവൻ (2) യേശു അവൻ...
Verse 5
ലോകത്തിൻ മഹിമകൾ തകർന്നുടഞ്ഞാലും പ്രിയനേ ഉള്ളം കയ്യിൽ വഹിക്കുന്നവൻ മൃത്യുവിലും ഭയത്തിനു കാര്യമില്ലാതെന്നെ ജയത്തോടെ നിത്യരാജ്യേ ചേർക്കുന്നവൻ(2) യേശു അവൻ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?