LyricFront

Daiva Kripa Manoharam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവകൃപ മനോഹരം അവർണ്ണ്യനീയമേ നഷ്ടമായ് പോയ മർത്ഥ്യനെ ഇഷ്ടനാക്കും കൃപ
Verse 2
അന്ധതയി അമർന്നതം എന്നിൽ പകർന്നതാം വൻകൃപ എത്ര അല്ഭുതം അതിനിണയില്ല
Verse 3
എനിക്കായ് ശത്രു വെച്ചതാം കണി തകർത്തു നീ ആ ദിവ്യ കൃപ മാത്രമെ വേറില്ലൊരാശ്രയം
Verse 4
നിത്യതയിൽ ഞാൻ ചേരുമ്പോൾ അവിടെയും പാടാൻ കൃപ കൃപ എന്നല്ലാതെ മറ്റെന്തടിയാർക്കു
Verse 5
ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ആമേൻ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ആമേൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?