LyricFront
Menu
Songs
Setlists
About
Login
Songs
Setlists
About
Login
Daiva pithaave ennude thathan
Save
Add to setlist
Present
Copy link
Share
Download
Malayalam
English
Both
R
B
Chords
Verse 1
ദൈവപിതാവെ എന്നുടെ താതൻ നീ ദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻ നന്ദിയാൽ വണങ്ങും തിരുമുമ്പിൽ ഇന്നേരം എന്നുമെന്നും നീ ആരാധ്യനാം
Verse 2
നീ പരിശുദ്ധൻ നീ എന്നും സ്തുത്യൻ ദൈവമെ നീ മാത്രം യോഗ്യനായ് ആരാധനയും സ്തുതി ബഹുമാനവും സ്വീകരിപ്പാൻ എന്നും നീ യോഗ്യനാം
Verse 3
യേശുനാഥാ എൻ കർത്തനാം രക്ഷകൻ നീ ദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻ നന്ദിയാൽ വണങ്ങും തിരുമുമ്പിൽ ഇന്നേരം എന്നുമെന്നും നീ ആരാധ്യനാം
Verse 4
പാവനാത്മാവേ ആശ്വാസപ്രദൻ നീ ദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻ നന്ദിയാൽ വണങ്ങും തിരുമുമ്പിൽ ഇന്നേരം എന്നുമെന്നും നീ ആരാധ്യനാം
Verse 1
daivapithve ennude thathen nee duthanmar rappakal vaazthidunnon nandiyaal vanangum thirumumpil inneram ennumennum nee aaradhyanaam
Verse 2
nee parishudhan nee ennum sthuthyan daivame nee mathram yogyanaam aaradhanayum sthuthi bahumanavum svekarippan ennum nee yogyanam
Verse 3
yeshu nathha en karthanaam rakshakan nee duthanmar raappakal vazthidunnon nandiyaal vanangum thirumumpil inneram ennumennum nee aaradhyanaam;-
Verse 4
pavanathmave aasvasapradan nee duthanmar rappakal vazthidunnon nandiyaal vanangum thirumumpil inneram ennumennum nee aaradhyanaam;-
Play on YouTube
Share
Add to Setlist
Create New Set
Create New Set
Set Name
Cancel
Create
Download Song
Download as Markdown
Download as DOC
Cancel
Download
Login required
You must login to download songs. Would you like to login now?
Yes, login now
No, maybe later