LyricFront

Daivajaname daivajaname manam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവജനമേ ദൈവജനമേ മനം തിരിയാം മടങ്ങിവരാം നമ്മെതന്നെ താഴ്ത്തി സമർപ്പിച്ചിടാം തിരുമുമ്പിൽ വണങ്ങി നമസ്കരിക്കാം
Verse 2
യഹോവ റാഫാ - സൗഖ്യംതരും യഹോവ ശാലോം - സമാധാനം യഹോവ ശമ്മ - കൂടിരിക്കും യഹോവ ഏലിയോൻ - അത്യുന്നതൻ
Verse 3
വിശുദ്ധിയെ തികയ്ക്കാം ഒരുങ്ങീടാം വിശുദ്ധനാം ദൈവത്തെ ആരാധിക്കാം അശുദ്ധിയതെല്ലാം വെടിഞ്ഞീടാം തിരുസവിധേ എന്നും ജാഗരിക്കാം യഹോവ…
Verse 4
തിരുമുഖത്തേക്കു നാം നോക്കീടാം പുതുബലമെന്നും പ്രാപിച്ചീടാം നൽവരങ്ങളെയെന്നും വാഞ്ചിച്ചീടാം തിരുവചനം എങ്ങും ഘോഷിച്ചീടാം യഹോവ…
Verse 5
കാഹളനാദം നാം കേട്ടീടാറായ് മണവാളനേശു വെളിപ്പെടാറായ് ശുദ്ധിമാന്മാരെല്ലാം പറന്നുയരും ഉണർന്നിരിക്കാം നൽദിനമതിനാൽ യഹോവ…

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?