LyricFront

Daivajaname unarnneduka

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവജനമേ ഉണർന്നീടുക നാഥൻ വരവ് ആസന്നമായ്; കാഹളനാദം കേട്ടീടുവാൻ കാലം ആസന്നമായ്(2)
Verse 2
നാഥൻ വരവിൻ ലക്ഷണങ്ങളpw ലോകമെങ്ങും കാണുന്നല്ലോ ക്ഷാമം ഭൂകമ്പം അടിക്കടിയായ് ദേശമെങ്ങും കവർന്നീടുന്നെ
Verse 3
chrous കാഹളനാദം കേട്ടീടുവാൻ കാലം ആസന്നമായ്(2)
Verse 4
ലോകമെങ്ങും മഹാമാരിയിൻ ഭീതിയിൽ അകപ്പെടുമ്പോൾ ദൈവ ജനമേ ഉണർന്നീടുക നാഥൻ വരവാസന്നമായ് Verse 5: പ്രത്യാശയോടെ ഒരുങ്ങീടുക പാപ വഴികളിൽ പോയിടാതെ വിശുദ്ധിയിൽ സമ്പൂർണ്ണരായിടുക വാഗ്ദത്തനാട്ടിൽ എത്താൻ Verse 6: ദൈവജനമേ ഭയപ്പെടാതെ നാഥൻ വരവിനായ് ഒരുങ്ങീടുക സ്വർഗ്ഗ ഭവനത്തിൽ താതനൊപ്പം യുഗായുഗം വാണീടുവാൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?