LyricFront

Daivakrupa enikumathi aa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവകൃപ എനിക്കു മതി ആ ദൈവകൃപ എനിക്കു മതി (2) ഒഴുക്കിനെതിരെ ഒഴുക്കിനെതിരെ നീന്തി മുന്നേറുവാൻ (2)
Verse 2
ആർത്തിരക്കും ആഴിയിൽ അലകൾ ഉയർന്നീടിലും (2) നീന്തികയറാൻ ശക്തി പകർന്നോൻ അരികിൽ എനിക്കായുണ്ട് (2) ദൈവ..
Verse 3
ഒരു വഴി അടഞ്ഞിടുമ്പോൾ പുതു വഴി തുറന്നിടുവാൻ (2) പാറയെ തകർക്കും ശക്തിയിൻ വചനം എനിക്കായ് വെ ളിപ്പെടുമേ(2) ദൈവ..
Verse 4
അതിർ വരമ്പുകൾ മുങ്ങീടുവാൻ എല്ലാ തടസ്സങ്ങൾ മാറിടുവാൻ (2) ജീവ ജല നദി എന്നിൽ ഉയരാൻ ആത്മമാരി ആയയ്ക്കൂ (2) ദൈവ..
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?