LyricFront

Daivakrupayin thanalilum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവകൃപയിൻ തണലിലും തിരുനിവാസത്തിൻ മറവിലും (2) ശാശ്വതഭുജത്തിൻ കീഴിലും വഹിച്ചിടും ഉന്നതനാം ദൈവമേ
Verse 2
നിത്യ തേജസ്സിനായ്‌ വിളിക്കപ്പെട്ടോർ വിശ്വാസ്ഥിരതരായ്‌ നിന്നിടുവിൻ (2) ഉത്സാഹത്തിൽ മടുപ്പില്ലാതെയും ആത്മാവിൽ എരിവോടെ ആയിരിപ്പിൻ;­ ദൈവകൃപ....
Verse 3
എന്നും അവൻ നിങ്ങൾക്കായ്‌ കരുതുന്നതാൽ ദൈവത്തിൻ പാദപീഠേ താണിരിപ്പിൻ പ്രതിയോഗിയാം സാത്താൻ ശക്തനാകയാൽ നിർമ്മദരായ്‌ നാമോ ഉണർന്നിരിപ്പിൻ;­ ദൈവകൃപ....
Verse 4
ഭൂവിൽ പരീക്ഷകൾ അനുദിനം വന്നിടുമ്പോൾ നിരന്തരം അവനെ നാം ധ്യാനിച്ചിടാം(2) കഷ്ടതയിൽ തളരാതെ നിൽപ്പാൻ പ്രാർത്ഥനയാൽ എന്നും ജാഗരിച്ചിടാം;­ ദൈവകൃപ....

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?