LyricFront

Daivakrupayude athyantha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവകൃപയുടെ അത്യന്ത ശക്തി സകലനുകത്തെയും തകർക്കുന്ന ശക്തി പരിശുദ്ധാത്മാവിൻ അത്ഭുത ശക്തി എന്നിൽ പകരൂ എന്നിൽ നിറയ്ക്കൂ
Verse 2
നിറയട്ടെ കൊമ്പുകളിൽ പരിശുദ്ധമാം തൈലം ഉയരട്ടെ ആരാധനാ സൗരഭ്യവാസനയായ്
Verse 3
ഉണരട്ടെ ദൈവസഭ സ്വർഗ്ഗീയ വിളികൾക്കായ് തുളുമ്പട്ടെ കൊമ്പുകളിൽ അഭിഷേകത്തിൻ തൈലം
Verse 4
ഉണരുക ഒരുങ്ങിടുക ധൈര്യമായ് പുറപ്പെടുക ആത്മാവിൻ അഭിഷേകത്താൽ തൈലകൊമ്പുകളുയർന്നിടട്ടെ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?