ദൈവം അനുകൂലമെങ്കിൽ പ്രതികൂലമാർ
അവൻ അരികിലുണ്ടെങ്കിൽ അനുഗ്രഹമേ
എന്നെ നടത്തുന്നവൻ എന്നെ പുലർത്തുന്നവൻ
എന്റെ ആവശ്യങ്ങളെല്ലാം അറിയുന്നവൻ (2)
Verse 2
തളരുകയോ ഞാൻ തളരുകയോ
ഒരു നാളിലും ഇല്ല
പതറുകയോ ഞാൻ പതറുകയോ
ഒരു നാളിലും ഇല്ല
അവനെന്റെ തുണയേ അനുഗ്രഹമേ
അവനെന്റെ തണലും ആനന്ദവും (2)
ദൈവം അനുകൂലമെങ്കിൽ…
Verse 3
അടി പതറാതെ ഞാൻ നീങ്ങിടും
എക്കാലത്തും എന്നും
മടികൂടാതെ ഞാൻ സേവിക്കും
എൻ യേശു നായകനെ
അവനെന്റെ തുണയേ അനുഗ്രഹമേ
അവനെന്റെ തണലും ആനന്ദവും (2)
ദൈവം അനുകൂലമെങ്കിൽ…
Verse 1
daivam anukoolamengkil prathikoolamaar
avan arikilundengkil anugrahame
enne nadatthunnavan enne pulartthunnavan
ente aavashyngalellaam ariyunnavan (2)
Verse 2
thalarukayo njaan thalarukayo
oru naalilum illa
patharukayo njaan patharukayo
oru naalilum illa
avanente thunaye anugrahame
avanente thanalum aanandavum (2)
daivam anukoolamengkil…