LyricFront

Daivam cheytha nanmakale marakan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവം ചെയ്ത നന്മകളെ മറക്കാൻ കഴിഞ്ഞിടുമോ എന്റെ ആപത്തിലും എന്റെ രോഗത്തിലും അവനെന്നെന്നും മതിയായവൻ Verse 2: പഴി ദുഷികളും ഏറിടുമ്പോൾ നിന്ദിതനായ് തീർന്നിടുമ്പോൾ ആശ്വസിപ്പിക്കും തൻ വാഗ്ദത്തം ആശ്രയിക്കും ഞാനതിലെന്നുമേ Verse 3: കൊടുങ്കാറ്റിലും ചുഴലിയിലും വഴി കണ്ടവൻ എൻ നാഥൻ അവനെന്റെ ആത്മ നാഥൻ ഞാൻ ചാരീടുമവൻ മാർവ്വതിൽ Verse 4: മുൾ പടർപ്പിന്റെ നടുവിൽ നിന്നും ഉയരുന്നതാം ദൈവശബ്ദം ചെരുപ്പെറിയുക വടിയിടുക ദൈവശക്തിയെ പ്രാപിക്കുവാൻ
Verse 5
ശത്രു എന്നെ ജയിക്കയില്ല സൈന്യ നായകൻ മുൻപിലുണ്ട് പിൻ തുടർന്നീടുമവൻ പാതയിൽ ജയം നിശ്ചയം യേശുവിനായ്
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?