LyricFront

Daivam nalkiya danangalkkay

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവം നൽകിയ ദാനങ്ങൾക്കായ് എന്നും നൽകിയ നന്മകൾക്കായ് പാടി സ്തുതിക്കും ഞാൻ ഓരോ നാളിലും(2) അത്ഭുതമായ് എന്നെ നടത്തും വഴികൾ ഓർത്തു ഞാൻ സ്തോത്രം പാടിടും(2)
Verse 2
ഹാലേലൂയ... ഹാലേലൂയ... ഹാലേലൂയ... ഹാലേലൂയ...(2)
Verse 3
കണ്ണുനീർ തുടച്ചെന്നെ പാലിച്ച കൃപകൾക്കായ് സ്തോത്ര ഗീതം പാടും ഞാൻ (1) എല്ലാ വഴികളടഞ്ഞപ്പോൾ അത്ഭുത വഴികളൊരുക്കി നീ കാത്ത സ്നേഹം ഓർക്കും ഞാൻ(1) എല്ലാമറിയുന്ന ദൈവമെന്നെ കണ്ടീടും പുതുവഴികൾ എനിക്കായ് തുറക്കും(2) ഹാലേലൂയ...
Verse 4
ദൈവം യേശുവിലൂടെന്നിൽ പകർന്ന ദൈവ സ്നേഹത്തെ വാഴ്ത്തി പാടും ഞാനെന്നും (1) യേശുവിന്റെ നാമത്തെ എന്നും ഭൂവിലുയർത്തീടും ഹല്ലേലൂയ പാടും ഞാൻ (1) എന്നുള്ളിൽ വാഴുന്ന കർത്താവെന്റെ സന്തോഷം ആ തിരുമാർവ്വിൽ എന്നും ചാരിടും(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?