LyricFront

Daivam nallavan enikkennum nallavan aavashya

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവം നല്ലവൻ എനിക്കെന്നും നല്ലവൻ ആവശ്യനേരത്തെന്നെ കൈവിടാത്തവൻ വാക്കു മാറാത്തോൻ എന്റെ ഉള്ളിലുള്ളതാൽ ആത്മസാന്നിദ്ധ്യത്തിൽ ഞാൻ ആരാധിച്ചിക്കുന്നു
Verse 2
യഹോവ റാഫാ സൗഖ്യദായകൻ സകലരോഗത്തെയും സൗഖ്യമാക്കുന്നോൻ യഹോവ നിസ്സിയായ് അനുദിനം ജയം തരും സൈന്യത്തിൻ അധിപനവൻ
Verse 3
യഹോവ ശമ്മ കൂടെയുള്ളതാൽ ജീവിതപോരാട്ടത്തിൽ തളരില്ല ഞാൻ യഹോവ ഷാലോം ഉള്ളത്തിൽ നിറയുന്ന ജീവന്റെ ജീവനാണവൻ
Verse 4
യഹോവ യിരെ എനിക്കായ് എനിക്കായ് കരുതും നാളയെ നിനച്ചു ഞാൻ കരയുകയില്ല കണ്ണുനീരെല്ലാം തുടച്ചിടും ഒരു ദിനം അവനെന്റെ ദൈവമല്ലൊ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?