LyricFront

Daivam nammude sangketham balam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവം നമ്മുടെ സങ്കേതം ബലം മാ കഷ്ടകാലത്തിൽ സമീപസഹായം
Verse 2
ഭൂമി മുഴുവൻ മാറിയെന്നാലും വൻ പർവ്വതങ്ങൾ സമുദ്രത്തിൽ വീണാലും അതിൻജലം ഇരച്ചു മുറ്റും കലങ്ങിയാലും മല കുലുങ്ങിയാലും നാം ഭയപ്പെടില്ല
Verse 3
ഒരു നദിയുണ്ട് അതിൻ നീർത്തോടുകൾ അത്യുന്നതന്റെ പരിശുദ്ധ നഗരത്തെ സന്തോഷിപ്പിക്കും ദൈവമുണ്ടതിൻ മദ്ധ്യേ അതു കുലുങ്ങാതെ സഹായിക്കും പ്രഭാതം തോറും
Verse 4
ജാതികൾ ക്രുദ്ധിച്ചു രാജ്യങ്ങൾ കുലുങ്ങി അവൻ തന്റെ തിരുശബ്ദം കേൾപ്പ‍ിച്ചു ഭൂമിയുരുകി യഹോവയുണ്ട് യാക്കോബിൻ ദൈവം നമുക്കേറ്റം ദുർഗമാകുന്നു
Verse 5
വന്നു കാണുവിൻ യാഹിൻ പ്രവൃത്തികൾ ലോകത്തിലെത്ര ശൂന്യത വരുത്തിയിരിപ്പൂ ഭൂവിന്നറുതിവരെ യുദ്ധം നിർത്തൽ ചെയ്യുന്നു വില്ലുകുന്തം മുറുച്ചു രഥങ്ങൾ ചുട്ടെരിക്കുന്നു
Verse 6
മിണ്ടാതിരുന്നു ദൈവം ഞാനെന്നറിവിൻ ഭൂവിൽ ജാതികളുടെയിടയിൽ ഉന്നതനാകും സൈന്യങ്ങളുടെ യഹോവയുണ്ട് യാക്കോബിൻ ദൈവം നമുക്കേറ്റം ദുർഗമാകുന്നു

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?