LyricFront

Daivam oru vazhi thurannaal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവം ഒരു വഴി തുറന്നാൽ അടപ്പാൻ ആർക്കുണ്ടധികാരം ദൈവം ഒരു വഴി അടച്ചാൽ തുറപ്പാൻ ആർക്കുണ്ടധികാരം അവൻ ഭുജം നീട്ടും ആർ മടക്കീടും താൻ നിർണ്ണയിക്കും ആർ മറികടക്കും
Verse 2
അത്യുന്നതൻ അത്യുന്നതൻ അത്ഭുതവാനാണെൻ ദൈവം(2)
Verse 3
മരുഭൂവിൽ വഴി ഒരുക്കും പെരുവെള്ളത്തിൽ പാതയും തൻ ജനത്തെ ചെങ്കടലിൽ പാതയൊരുക്കി കടത്തിയോൻ(2)
Verse 4
വനിലെ പറവകൾക്കും കാട്ടിലെ മൃഗങ്ങൾക്കതും വേണ്ടതെല്ലാം നല്കിടുന്നോൻ തന്മക്കൾക്കായും കരുതിടും(2)
Verse 5
തന്നിലങ്ങാശ്രയിപ്പോർ ഒരുനാളും കുലുങ്ങുകില്ല തൻ ദയായാൽ പരിപാലിക്കും വാക്കുമാറാത്തോൻ കൂടിരിക്കും(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?