LyricFront

Daivam thante kungungalkku

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവം തന്റെ കുഞ്ഞുങ്ങൾക്ക് ഒരുക്കീട്ടുള്ളതു ആരും കണ്ടിട്ടില്ല ആരും കേട്ടിട്ടില്ല ആരും ഒരിക്കലും നിനച്ചിട്ടില്ല
Verse 2
പാപത്തിൻ ഇമ്പ മാർഗ്ഗത്തിലൂടെ ഞാൻ പാതാള യാത്ര ചെയ്കെ പാരിതിൽ വന്നതാം പരമസുതൻ എൻ പാപങ്ങൾ മോചിച്ചല്ലോ(2) ദൈവം...
Verse 3
ഈ ലോക ജീവിതയാത്രയതിൽ വൻ ഭാരങ്ങളേറിടുമ്പോൾ ആശ്വാസമേകുവാൻ അരികിലുണ്ടെനിക്ക് നല്ലൊരു സഖിയായവൻ(2) ദൈവം...
Verse 4
സ്വർഗ്ഗീയനാടതിൻ വാസമതോർക്കുമ്പോൾ എന്നുള്ളം നിറഞ്ഞിടുന്നേ എന്നിരുൾ മാറിടും എന്നഴൽ നീങ്ങിടും എൻ വീട്ടിൽ എത്തീടുമേ(2) ദൈവം...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?