LyricFront

Daivam vaathil thurannaal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവം വാതിൽ തുറന്നാൽ അടയ്ക്കുവാനാരാലും സാദ്ധ്യമല്ല ദൈവം വാതിൽ അടച്ചാൽ തുറക്കുവാൻ സാദ്ധ്യമല്ല
Verse 2
തിരുവചനം സത്യവചനം മാറ്റമില്ലാത്ത വചനം(2)
Verse 3
തീച്ചൂള നടുവിൽ ഇറങ്ങിയ ദൈവം തീക്കനൽ പൂമെത്തയാക്കി നാലാമനായി നടന്നുകൂടെ പ്രതികൂലമെല്ലാം അനുകൂലമാക്കാൻ;­ തിരുവചനം...
Verse 4
സിംഹത്തിൻ കുഴിയിലിറങ്ങിയ ദൈവം സിഹത്തിൻ വായെ അടച്ച ദൈവം ദാനിയേലിൻ കൂടെ കാവലായ്‌ ദൈവം പ്രതികൂലമെല്ലാം അനുകൂലമാക്കാൻ;­ തിരുവചനം...
Verse 5
ചെങ്കടൽ മദ്ധ്യേ ഇറങ്ങിയ ദൈവം കടലിനെ ഭാഗിച്ച ദൈവം പുതിയൊരു പാത ഒരുക്കി നാഥൻ പ്രതികൂലമെല്ലാം അനുകൂലമാക്കാൻ;­ തിരുവചനം...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?