LyricFront

Daivame ange sannidhe njangal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവമേ അങ്ങേ സന്നിധേ ഞങ്ങൾ വന്നണയുന്നീ യാമത്തിൽ തൃക്കൺ പാർക്കണേ കൃപയേകണേ ആശിഷം നൽകീടേണമേ
Verse 2
തവനാമം ഞങ്ങൾക്കാമോദം നിയതം അരുൾവരദാ കൃപ ചൊരിയൂ നീ തിരുശക്തി ഞങ്ങൾക്കരുളേണം ഇന്നീ മംഗളയോഗവേളയിൽ(2)
Verse 3
കന്മഷഹേതു സർവതുമെങ്ങൾ വിട്ടൊഴിഞ്ഞിഹൈ മേവുവാൻ കർമ്മ മണ്ഡലം ശോഭിതമാക്കി പൂർണമാക്കുക നിൻ ഹിതം(2) തവനാമം…
Verse 4
അങ്ങേയെന്നുള്ളിൽ സ്വീകരിക്കാത്ത നാൾകളോർക്കുകിൽ ദാരുണം സ്നേഹസാഗരമേ മാർഗ്ഗദീപമേ ഞങ്ങളിൽ നിത്യം വാഴണേ(2) തവനാമം…
Verse 5
ഞാൻ കുറഞ്ഞു നിൻ നാമമേറണം ഈ ദിവ്യ ചിന്ത നൽകണം അന്ത്യത്തോളവും നിൻ മഹത്വത്തിൽ ഞാൻ മുഴുകണമെൻ പ്രഭോ(2) തവനാമം…
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?