LyricFront

Daivame nin arivaale

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവമെ നിൻ അറിവാലെ ഹൃദയം നിറക്കുകെ ജീവനാം നിൻ ക്രുപയാലെ ആത്മകൺ തുറക്കുകെ
Verse 2
ദൈവജ്ഞാനം ശ്രേഷ്ടദാനം ഭക്തൻ സത്യസമ്പത്തും വാഞ്ചിക്കേണം കെഞ്ചിടേണം ക്രിസ്തുവിങ്കൽ കണ്ടെത്തും
Verse 3
ഒരു ബാലൻ തന്റെ പാത നിർമ്മല മാക്കിടുവാൻ കരുതേണം നിൻ പ്രമാണം കേട്ടു കാത്തുസൂക്ഷിപ്പാൻ Verse 4: തേടിയൊരു ശലോമോനും ഈ നിക്ഷേപം ദർശനെ നേടി കർത്തൻ സുപ്രസാദം കേട്ടു തൻ രഹസ്യത്തെ Verse 5: ദൈവഭക്തിക്ക് അടിസ്ഥാനം സത്യത്തിൻ പ്രകാശനം ജീവശക്തി അതിൻദാനം ഫലം ദിവ്യ സ്വാതന്ത്ര്യം Verse 6: നടക്കുമ്പോൾ ഇടറാതെ ജ്ഞാനം കാൽകൾ സൂക്ഷിക്കും കിടക്കുമ്പോൾ കൈവിടാതെ ചുറ്റും കാവൽ നിന്നിടും Verse 7: മണ്ണും പൊന്നും നീങ്ങിപ്പൊകും കണ്ണിൻ മോഹം വാടുമേ വിണ്ണിൻ ദാനം ആത്മജ്ഞാനം നിലനിൽക്കും എന്നുമേ Verse 8: ദൈവമെ നിൻ വെളിപ്പാടിൻ ആത്മാവിങ്ങും നല്കുകേ നിൻ പ്രകാശം അവകാശം ആക്കുവാൻ തന്നരുൾകേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?