LyricFront

Daivamethra nallavanam avanilathre

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവമെത്ര നല്ലവനാം അവനിലത്രേ എന്നഭയം അനുഗ്രഹമായ് അത്ഭുതമായ് അനുദിനവും നടത്തുന്നെന്നെ
Verse 2
കരുണയെഴും തൻകരത്തിൽ കരുതിടുന്നീ മരുവിടത്തിൽ കരുമനയിൽ അരികിലെത്തും തരും കൃപയിൽ വഴി നടത്തും
Verse 3
കാരിരുളിൻ വഴികളിലും കരളുരുകി കരയുമ്പോഴും കൂടെവരും കൂട്ടിനവൻ കണ്ണീരെല്ലാം തുടയ്ക്കുമവൻ
Verse 4
ലോകം തരും ധനസുഖങ്ങൾക്കേകിടുവാൻ കഴിഞ്ഞിടാത്ത ആനന്ദമീ ക്രിസ്തുവിൽ ഞാൻ അനുഭവിക്കുന്നിന്നു മന്നിൽ
Verse 5
ഒരുക്കുന്നവൻ പുതുഭവനം ഒരിക്കലെന്നെ ചേർത്തിടുവാൻ വരും വിരവിൽ പ്രാണപ്രിയൻ തരുമെനിക്ക് പ്രതിഫലങ്ങൾ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?