LyricFront

Daivarajyathil nithya veedathil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവരാജ്യത്തിൽ നിത്യവീടതിൽ ചെന്നുചേരും നാൾ ഓർക്കുമ്പോൾ(2) എത്ര സന്തോഷം എന്തോരാനന്ദം എന്റെ നാഥൻ നൽകിടുന്നു(2)
Verse 2
ഇന്നുമന്നിതിൽ ഭാരം ഏറിടും ദേഹം ക്ഷീണമായ് മാറിടും(2) എത്ര സന്തോഷം എന്തോരാനന്ദം എന്റെ നാഥൻ നൽകിടുന്നു(2)
Verse 3
വിട്ടുപോയിടും പുറം തള്ളിടും കൂട്ടമായ് സ്വന്ത സോദരർ(2) എത്ര സന്തോഷം എന്തോരാനന്ദം എന്റെ നാഥൻ നൽകിടുന്നു(2)
Verse 4
തീയിൽ വെന്തിടാൻ ചൂടുകൂട്ടിയാൽ ചൂളയിൽ കർത്തൻ വന്നിടും(2) എത്ര സന്തോഷം എന്തോരാനന്ദം എന്റെ നാഥൻ നൽകിടുന്നു(2)
Verse 5
സിംഹക്കൂടതിൽ എന്നെ കാത്തിടാൻ യഹൂദായിൻ ഗോത്ര സിംഹമായ്(2) എത്ര സന്തോഷം എന്തോരാനന്ദം എന്റെ നാഥൻ നൽകിടുന്നു(2)
Verse 6
പേർവിളിച്ചിടും ചേർത്തണച്ചിടും ആ ദിനം ഞാൻ ഓർത്തിടുമ്പോൾ(2) എത്ര സന്തോഷം എന്തോരാനന്ദം എന്റെ നാഥൻ നൽകിടുന്നു(2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?