LyricFront

Daivathil njaan kandoru nir

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവത്തിൽ ഞാൻ കണ്ടൊരു നിർഭയമാം പാർപ്പിടം ഇത്ര സൗഖ്യമെങ്ങുമേ കാണുന്നില്ല സാധു ഞാൻ
Verse 2
തന്റെ ചിറകിന്നു കീഴ്ദുർഘടങ്ങൾ നീങ്ങി ഞാൻ വാഴുന്നെന്തുമോദമായ് പാടും ഞാൻ അത്യുച്ചമായ്
Verse 3
തന്റെ നിഴലിനു കീഴ്ഛന്നനായ് ഞാൻ പാർക്കയാൽ രാപ്പകൽ ഞാൻ നിർഭയൻ-ഭീതി ദൂരെ പാഞ്ഞുപോയ് Verse 4: ഘോര മഹാമാരിയോ കൂരിരുട്ടിൻ വേളയോ ഇല്ലതെല്ലും ചഞ്ചലം നാഥനുണ്ടു കൂടവേ Verse 5: ആയിരങ്ങളെന്നുടെ നേർക്കു വന്നെതിർക്കിലും വീതിയുള്ള പക്ഷങ്ങൾ സാധുവെ മറച്ചിടും Verse 6: സ്നേഹശാലി രക്ഷകൻ ഖേടകം തൻ സത്യമാം എന്റെ ചങ്കിലുണ്ടിതാ രക്ഷിതാവിൻ പേർ സദാ Verse 7: യേശു എന്നാത്മ സഖേ : എന്ന രീതി
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?