ദൈവത്തിൻ ഹിതം എന്നുമെന്നിൽ
നിറവേറിടട്ടെ ആത്മാവാൽ(2)
തകരട്ടെ എൻ ഇച്ഛ മാറട്ടെ എൻ ഇമ്പം
യേശുവിനായ് ജീവിച്ചീടാൻ(2)
പാടീടും ഞാൻ കീർത്തനങ്ങൾ
എന്നെന്നും യേശുവിനായ് (2)
Verse 2
തൻ ക്രൂശിൻ യാഗത്താൽ എന്നെ
തൻ സുതനാക്കി നിണത്താൽ(2)
ഒഴിവായി എൻ പാപം മാറിപ്പോയ് എൻ ശാപം
യേശുവിൻ ക്രൂശതിനാലെ(2)
പാടീടും ഞാൻ കീർത്തനങ്ങൾ
എന്നെന്നും യേശുവിനായ് (2)
Verse 3
അന്നാളിൽ കാണും യേശുവെ
ലോകം മുഴുവൻ സാക്ഷിയായ് (2)
എല്ലാ നാവും പാടും യേശു കർത്താവെന്ന്
എൻ മുട്ടും മടങ്ങും തൻ സന്നിധേ(2)
ഹല്ലേലുയ്യ പാടീടും
എന്നെന്നും യേശുവിനായ് (2)
Verse 1
Daivathin hitham ennumennil
Niraveridatte aathmaval (2)
Thakaratte en icha Maaratte en inpam
Yeshuvinay jeevichidan
Padidum njaan keerthanangal
Ennennum Yeshuvinay (2)
Verse 2
Than krushin yagathal enne
Than suthanaki ninathal (2)
Ozivaayi en paapam maarippoy en shaapam
Yeshuvin krushathinale (2)
Padidum njaan keerthanangal
Ennennum Yeshuvinay (2)
Verse 3
Annalil kanum Yeshuve
Lokam muzuvan sakshiyay (2)
Ella navum padum Yeshu Karthavennu
En muttum madangum than savithe (2)
Halleluyah padidum
Ennennum Yeshuvinay (2)