LyricFront

Daivathin samayangalo onnum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവത്തിൻ സമയങ്ങളോ ഒന്നും അസമയങ്ങളല്ല ദൈവത്തിൻ പ്രവർത്തികളോ ഒന്നും നിഷ്ഫലമല്ല തക്കസമയം ഉയർത്തും തൃക്കരങ്ങൾ തക്കപ്രതിഫലം നൽകും(2)
Verse 2
ദൈവം നിന്നെ പരീക്ഷിച്ചാൽ പതറി പോയിടേണ്ട(2) പരിഹാരമുണ്ട് നിശ്ചയം തൻ പ്രവർത്തികൾ തൽസമയം വെളിപ്പെടും(2) ദൈവത്തിൻ...
Verse 3
ചെങ്കടലിൻ മുന്നിൽ നിന്നാലും ഫറവോൻ പിന്നിൽ വന്നാലും(2) തളർന്നു പോയിടേണ്ട എൻ നാഥൻ മറുകര എത്തിക്കും നിന്നെ(2) ദൈവത്തിൻ...
Verse 4
നാറ്റം വെച്ചുപോയെന്ന് ലോകർ പറഞ്ഞിടുമ്പോൾ(2) സൗരഭ്യം ആക്കിടുവാനായി യേശു പേരുചൊല്ലി വിളിക്കും(2) ദൈവത്തിൻ...
Verse 5
പലരും കരുതും പോലെ താമസിക്കുന്നില്ല(2) കൃത്യസമയം വന്നിട്ടും കാന്തൻ നമ്മെയും ചേർക്കുവാൻ(2) ദൈവത്തിൻ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?