LyricFront

Daivathin snehathin aazhamithu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവത്തിൻ സ്നേഹത്തിൻ ആഴമിത് വർണ്ണിപ്പാൻ നാവിനാൽ ആവതില്ലേ എത്രയോ ശ്രേഷ്ഠമാം തൻ കരുതൽ എന്നെന്നും ഓർത്തിടും വൻ കൃപയാൽ
Verse 2
കൃപയാൽ കൃപയാൽ (2) നിത്യം സ്നേഹിച്ച സ്നേഹമിത് കൃപയാൽ കൃപയാൽ (2) എന്നിൽ പകർന്നൊരു ശക്തിയിത്
Verse 3
നിന്ദകൾ ഏറിടും വേളകളിൽ പഴിദുഷി ഏറിടും നാളുകളിൽ തകർന്നിടാതെ മനം കരുതുന്നവൻ താങ്ങിടും നിത്യവും തൻ കരത്താൽ കൃപ...
Verse 4
ഉറ്റവർ ഏവരും കൈവിടുമ്പോൾ കൂട്ടിനവനെന്റെ കൂടെ വരും മരണത്തിൻ താഴ്വര പൂകിടുമ്പോൾ തെല്ലും ഭയം എനിക്കേശുകില്ല കൃപ...
Verse 5
ആയിരം ആയിരം നന്മകൾ നാം പ്രാപിച്ച നാളുകൾ ഓർത്തിടുമ്പോൾ സാരമില്ലീ ക്ലേശം മാറിടുമേ നാഥൻ അവൻ എന്നും കൂടെയുണ്ട് കൃപ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?